കാസര്‍കോട് (www.evisionnews.co): ഓഫറുകളുടെ മഹാമാസ്മരികത തീര്‍ത്ത് വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണിയുമായി വിലക്കുറവിന്റെ മായാജാലം ഇപ്പോള്‍ ഇതാ കാസര്‍കോട്ടും. ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവുമായി സിങ്കപ്പൂര്‍മേള കാസര്‍കോട് പഴയബസ്റ്റാന്റില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം നാലപ്പാട് യുകെ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള ഉല്‍പാദകരില്‍ നിന്നും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനാല്‍ ഹോള്‍സെയില്‍ വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് മെച്ചപ്പെട്ട സാധനങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. വിവിധയിനം ഫാഷനബിള്‍ ടെക്‌സറ്റൈയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, അലങ്കാര വസ്തുക്കള്‍, കാര്‍പ്പറ്റുകള്‍, ചവിട്ടികള്‍, ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍, കൂടാതെ മറ്റൊരിടത്തും കഴിയാത്ത നിരവധി ഉല്‍പ്പന്നങ്ങളുമായി ആദ്യമാണ് മേള കാസര്‍കോട്ടെത്തുന്നത്.
ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായി പ്രത്യേക ഓഫറും മേള ഉറപ്പുതരുന്നു. കോട്ടണ്‍ത്രീ ഫോര്‍ത്ത്, നൈലോന്‍ ത്രീ ഫോര്‍ത്ത്, ടീ ഷര്‍ട്ട്, പില്ലോ കവര്‍, ബെഡ്ഷീറ്റ്, ചവിട്ടികള്‍, ലേഡീസ് ലെഗ്ഗിന്‍സ്, ത്രീഫോര്‍ത്ത്, കുട്ടിയുടുപ്പുകള്‍, മിഡിടോപ്പ് എന്നിവ നാലെണ്ണം 200 രൂപയ്ക്ക് ലഭ്യമാക്കും. 14 ചെടിച്ചട്ടി, പ്ലാറ്റിക് മഗ്ഗ്, കോഫി മഗ്ഗ്, കണ്ടെയിനര്‍, അഞ്ച് ബ്രാ, പാന്റീസ്, സോക്‌സ്, തലയണ എന്നിവയ്ക്ക് 200രൂപയാണ് ഓഫര്‍ നിരക്ക്. 1400 രൂപ വിലവരുന്ന രണ്ട് കോട്ടന്‍ ഷര്‍ട്ടുകള്‍ 599 രൂപയാണ് ഓഫര്‍ നിരക്ക്. ലേഡീസ് ടോപ്പ് നാലെണ്ണം 200രൂപ, പത്തു രൂപ നിരക്കില്‍ ആയിരത്തില്‍ പരം ഉല്‍പ്പന്നങ്ങള്‍, 70രൂപ നിരക്കില്‍ പതിനായിരത്തില്‍പരം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വന്‍ശേഖരം തന്നെ മേളയിലുണ്ട്.

Post a Comment
0 Comments