കാസര്‍കോട്: (www.evisionnews.co) കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ചതിനുള്ള ചെങ്കള ഗ്രാമപഞ്ചായത്ത് ബോര്‍ഡിന്റെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കുള്ള ആദരവ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയില്‍ നിന്നും ഭാരവാഹികള്‍ ഏറ്റുവാങ്ങി.
Post a Comment
0 Comments