പയ്യന്നൂര്‍ (www.evisionnews.co): ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ തൂങ്ങി മരിച്ചു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി മൊബൈലില്‍ കളിക്കുന്നതിനിടെ രതീഷ് വഴക്ക് പറഞ്ഞിരുന്നു. ഉടന്‍ തന്നെ മുറിയില്‍ കയറി കതകടച്ചു. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാത്തത്തിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.
ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തില്ല: 14കാരന്‍ കെട്ടിതൂങ്ങി ജീവനൊടുക്കി
17:27:00
0
പയ്യന്നൂര്‍ (www.evisionnews.co): ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ തൂങ്ങി മരിച്ചു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി മൊബൈലില്‍ കളിക്കുന്നതിനിടെ രതീഷ് വഴക്ക് പറഞ്ഞിരുന്നു. ഉടന്‍ തന്നെ മുറിയില്‍ കയറി കതകടച്ചു. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാത്തത്തിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.
Post a Comment
0 Comments