കേരളം (www.evisionnews.co): കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉയര്‍ത്താന്‍ മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാകില്ല. എന്നാല്‍ മിനിമം ചാര്‍ജിന്റെ ദുരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി കുറച്ചു.
നേരത്തെ എട്ടു രൂപയ്ക്ക് അഞ്ചു കിലോമീറ്ററാണ് യാത്ര ചെയ്യാനാവുക. ഇനി അഞ്ചുകിമി സഞ്ചരിക്കാന്‍ 10 രൂപ നല്‍കേണ്ടി വരും. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.

Post a Comment
0 Comments