ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ക്വാറന്റീന്‍ സെന്ററിലേക്കും മുളിയാര്‍ സിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടി.എം ചാരിറ്റബിള്‍ ട്രസ്റ്റ് അനുവദിച്ച ഭക്ഷണ കിറ്റ് ആദൂര്‍ എസ്‌ഐ രത്‌നാകരന്‍ കൈമാറി.
എച്ച്ആര്‍പിഎം ജില്ലാ പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എസ്എം മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, എഎസ്‌ഐ മോഹനന്‍ ആരോഗ്യവകുപ്പ്, ജീവനക്കാരായ ഡോ. ദിവ്യ, ഹരിദാസ്, ചന്ദ്രന്‍, ജലീല്‍, ടിഎം ചാരിറ്റി പ്രവര്‍ത്തകരായ സിഎ ഷാഫി ചെങ്കള, മുനീര്‍ കൈമ, ഷാനു, സൈദ്, സജീദ്, ഷരീഫ് മല്ലത്ത് സംബന്ധിച്ചു.

Post a Comment
0 Comments