കാസര്‍കോട് (www.evisionnews.co): വിദ്യാനഗറിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ എഎം മുസ്തഫ (70) നിര്യാതനായി. എഎം ട്രേഡേഴ്‌സ് ഉടമയാണ്. ഭാര്യ: അവ്വാബി. മക്കള്‍: ഷരീഫ് (അബുദാബി), ഷമീല, ഷഫീറ, ഷബീന, ഷഹനാസ്. മരുമക്കള്‍: ഹനീഫ, ഷംസു, നിസാര്‍, റഫീഖ്, സമീന. ചെട്ടുംകുഴിലെ വീട്ടില്‍ വെച്ച് ഞായറാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു മരണം.
Post a Comment
0 Comments