കാസര്‍കോട് (www.evisionnews.co): ബാംഗ്ലൂരില്‍ ആദ്യകാല വ്യാപരിയായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ മീത്തല്‍ വളപ്പിലെ കുഞ്ഞാലി (77) നിര്യാതനായി. ആയശാബിയാണ് ഭാര്യ. മക്കള്‍: ഷരീഫ്, സുഹറ, മിസ്രിയ, ഖദീജ, ഹസീന, ഷമീല. മരുമക്കള്‍: ബുഷ്റ ആരിക്കാടി, കരീം പട്ട്‌ല, മുനീര്‍ ചട്ടഞ്ചാല്‍, ബഷീര്‍ അറന്തോട്, ശാഫി റഹ്്മാനിയ നഗര്‍, മുസ്തഫ ആലംപാടി.
Post a Comment
0 Comments