തിരുവനന്തപുരം (www.evisionnews.co): സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ വസതിയില്‍ പരിശോധന നടത്തുന്നു. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിലാണ് അന്വേഷണസംഘം എത്തിയത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ രേഖകള്‍ പുറത്തായിട്ടുണ്ട്. മൂന്നു ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്റെ വീട്ടില്‍ എത്തിയത്.
Post a Comment
0 Comments