കാസര്‍കോട് (www.evisionnews.co): മാമി മാള്‍ ഫ്രീ ഡെലിവറി സര്‍വീസ് ഉദ്ഘാടനം പ്രമുഖ വ്യാവസായിയും കുദ്രോളി ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ റഹിമാന്‍ കുദ്രോളി നിര്‍വഹിച്ചു. അധ്യാപകനും സമൂഹിക പ്രവര്‍ത്തകനുമായ സുബിന്‍ ജോസ്, ഹാരിസ് പട്ള, എംഎ നജീബ്, റൗഫ് ബവിക്കര, മാമി എംഡി റഫീഖ് കേളോട്ട് സംബന്ധിച്ചു.
Post a Comment
0 Comments