കാസര്‍കോട് (www.evisionnews.co): മാമി ബേബി മാളിന്റെ വെബ് സൈറ്റ് ഉദ്ഘാടനം പ്രമുഖ വ്യാവസായിയും പേയ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ: പി.എ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. സിനിമ താരം സന്തോഷ് റൈ, സാമൂഹ്യ പ്രവര്‍ത്തകരായ ഇബ്രാഹിം പള്ളങ്കോട്, മന്‍സൂര്‍ മല്ലത്ത്, നവാസ് കുഞ്ചാര്‍ സംസംരിച്ചു.
Post a Comment
0 Comments