കാസര്‍കോട് (www.evisionnews.co): ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാംഘട്ട ഭക്ഷണം നല്‍കി. അഷ്റഫ് കര്‍ള, മാഹിന്‍ കേളോട്ട്, റഫീഖ് ഉപ്പള, ലത്തീഫ്, നസീര്‍, ബഷീര്‍, ആരോഗ്യ പ്രവര്‍ത്തകരായ മനോ യുകെ, ജയ എസ്, കീര്‍ത്തി പിആര്‍ഒ, രാജേഷ് സംബന്ധിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ജീവനക്കാര്‍ ഭക്ഷണകിറ്റ് നല്‍കി
08:51:00
0
കാസര്‍കോട് (www.evisionnews.co): ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാംഘട്ട ഭക്ഷണം നല്‍കി. അഷ്റഫ് കര്‍ള, മാഹിന്‍ കേളോട്ട്, റഫീഖ് ഉപ്പള, ലത്തീഫ്, നസീര്‍, ബഷീര്‍, ആരോഗ്യ പ്രവര്‍ത്തകരായ മനോ യുകെ, ജയ എസ്, കീര്‍ത്തി പിആര്‍ഒ, രാജേഷ് സംബന്ധിച്ചു.
Post a Comment
0 Comments