കാഞ്ഞങ്ങാട് (www.evisionnews.co) :സി.എച്ച് സെന്റര്‍ ചെയര്‍മാനായി ജനാബ് തായല്‍ അബൂബക്കര്‍ ഹാജിയെ തെരഞ്ഞെടുത്തു. തന്റെ സമ്പാദ്യങ്ങളുടെ നല്ലൊരു പങ്കും ജീവകാരുണ്യ ചികിത്സാ മേഖലകളില്‍ ചിലവഴിച്ച് കൊണ്ട് നമ്മില്‍ നിന്നും മണ്‍മറഞ്ഞ് പോയ മഹാനായ മെട്രോ മുഹമ്മദ് ഹാജിയുടെ പകരക്കാരനായി കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന്റെ തലപ്പത്തേക്ക്.
ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി മെമ്പര്‍,ക്രസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, സഅദിയ്യ ആര്‍ട്‌സ് കോളേജ്ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അബൂബക്കര്‍ ഹാജി .മുജീബ് മെട്രോയാണ് വൈസ് ചെയര്‍മാന്‍.
Post a Comment
0 Comments