കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍വില വര്‍ധനവിനെതിരെ കാസര്‍കോട് മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് നഗരത്തില്‍ കൈവണ്ടി ഉന്തി നടത്തിയ പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, ഷഫീഖ് പിബി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, എംഎ ഖലീല്‍, റഹ്മാന്‍ തൊട്ടാന്‍, ഷഫീഖ് പിബിഎസ്, അജ്മല്‍ തളങ്കര, മുജീബ് കമ്പാര്‍, അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, കലന്ദര്‍ ശാഫി, ഹാരിസ് ബേവിഞ്ച, ഫിറോസ് അടുക്കത്ത് ബയല്‍, ബദ്‌റുദ്ദീന്‍ ആര്‍.കെ, ശിഹാബ് പറക്കെട്ട്, ബഷീര്‍ കടവത്ത്, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ജുനൈദ് ചൂരി, സിദ്ദീഖ് ചക്കര, ജാവിര്‍ നെല്ലിക്കുന്ന്, മുജീബ് തായലങ്ങാടി, താജു ബെല്‍ക്കാട് സംബന്ധിച്ചു.
Post a Comment
0 Comments