പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ഒരു കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. പ്രതിസ്ഥാനത്തുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവര്‍ മുങ്ങിയിട്ട് മൂന്നുമാസത്തിലേറെയായി. കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അന്വേഷണ സംഘം വിശദീകരിക്കുമ്പോഴാണ് പിടിയിലായ പ്രതികളും ജാമ്യത്തിലിറങ്ങി പോകുന്ന സ്ഥിതിയായത്.
പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്നു പ്രതികള്‍ക്കും ജാമ്യം
12:14:00
0
Post a Comment
0 Comments