Type Here to Get Search Results !

Bottom Ad

മതസൗഹാര്‍ദത്തിന്റെ മലപ്പുറം കരുതല്‍: ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം മരംനട്ട് മുനവ്വറലി തങ്ങള്‍



മലപ്പുറം (www.evisionnews.co): കുന്നുമ്മല്‍ ശ്രീത്രിപുരാന്തക ക്ഷേത്ര അങ്കണത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ തൈനട്ടു. അതിന് അവര്‍ 'മൈത്രി' എന്ന പേര് നല്‍കി. ആ തൈ വളര്‍ന്നൊരു വൃക്ഷമായി. പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി നമുക്കു മീതെ എന്നും തണല്‍ വിരിക്കട്ടെയെന്ന് തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad