Type Here to Get Search Results !

Bottom Ad

മാസ്ക് വിതരണം ചെയ്ത് മാൻച്ചാസ് ഫാമിലി

ആലംപാടി (www.evisionnews.co): മാൻച്ചാസ് ഫാമിലി  ആലംപാടിയുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം അബൂബക്കർ ഹാജി നിർവഹിച്ചു. എ.ഐ മുഹമ്മദ്‌, അബ്ദുൽ റഹ്മാൻ അബ്ദുള്ള എ.ഐ, അൻവർ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad