കണ്ണൂര്‍ (www.evisionnews.co): തലശ്ശേരി പാനൂരില്‍ തുടരുന്ന സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റു. സിപിഎം കിഴക്കേ മനേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രനാണ് (48) വെട്ടേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വെച്ച് ആര്‍എസ്എസ് നേതാവിനു സഹോദരങ്ങള്‍ക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയാണ് സിപിഎം പ്രവര്‍ത്തകന് നേരെ അക്രമമുണ്ടായത്.
തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
10:48:00
0
കണ്ണൂര്‍ (www.evisionnews.co): തലശ്ശേരി പാനൂരില്‍ തുടരുന്ന സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റു. സിപിഎം കിഴക്കേ മനേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രനാണ് (48) വെട്ടേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വെച്ച് ആര്‍എസ്എസ് നേതാവിനു സഹോദരങ്ങള്‍ക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയാണ് സിപിഎം പ്രവര്‍ത്തകന് നേരെ അക്രമമുണ്ടായത്.
Post a Comment
0 Comments