കാസര്‍കോട് (www.evisionnews.co): കോവിഡ് ദുരിതകാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുലിക്കുന്നിലുള്ള കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഓഫീസ് പ്രതിഷേധ സമരം നടത്തി.
ഒരുഭാഗത്ത് ജനങ്ങള്‍ക്ക് ലോക് ഡൗണ്‍ ആനുകൂല്യങ്ങള്‍ നല്‍ക്കുന്നു എന്ന പ്രതീതിയുണ്ടാക്കി മറുഭാഗത്ത് സാധാരണക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിന്റെ ഈ നിലപാടുകള്‍ക്കെതിരെയാണ് സമരം സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു.
കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, എ.എ ജലീല്‍, അഷ്‌റഫ് എടനീര്‍, ബീഫാത്തിമ ഇബ്രാഹിം, അഡ്വ: വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, ബഷീര്‍ തെട്ടാന്‍, എ.എ. അസീസ്, അജ്മല്‍ തളങ്കര, നൗഫല്‍ തായലങ്ങാടി, റഫീഖ് വിദ്യാനഗര്‍, ഫിറോസ് അടുക്കത്ത് ബയല്‍ നേതൃത്വം നല്‍കി.
കാസര്‍കോട്: കോവിഡ് ദുരിതതോടൊപ്പം ജനങ്ങളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന വൈദ്യുതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പഞ്ചായത്ത്തല സമരത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ള കെഎസ്ഇബി ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കര്‍ പേരുതന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഒളമുഖര്‍, പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡന്റ് സിദ്ദീഖ് ഹാജി കണ്ടിഗെ, ശരീഫ് എകെ, ആയിഷ എഎ, ഹമീദ് ഹാജി അജിലടുക്ക, എംഎസ് ഇബ്രാഹിം, മുസ്തഫ, അബ്ബാസ് അലി കണ്ടിഗെ, അഷറഫ് അമ്മേകള, സുല്‍ത്താന്‍ പെര്‍ള, മുഹമ്മദലി പെര്‍ള, മൊയ്തീന്‍ ഫോറസ്റ്റ്, അബ്ദുല്ല കണ്ണാടികണ, ഹക്കീം കണ്ടിഗെ പ്രസംഗിച്ചു.

Post a Comment
0 Comments