Type Here to Get Search Results !

Bottom Ad

ചേരൂര്‍ സ്വദേശി മാഹിന്‍ നിര്യാതനായി


ചെര്‍ക്കള (www.evisionnews.co): ചേരൂരിലെ അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍- ആയിശ ദമ്പതികളുടെ മകനും ബൈക്കയില്‍ താമസക്കാരനുമായ മാഹിന്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സുബൈദയാണ് ഭാര്യ. ഷംന, ഷാഹിദ് മക്കളാണ്. സഹോദരങ്ങള്‍: അബ്ബാസ്, അബ്ദുല്‍ റഹ്മാന്‍ (പിഡബ്യൂഡി കരാറുകാരന്‍), മഹ്മൂദ്, പരേതനായ അബൂബക്കര്‍, ബീഫാത്തിമ, നഫീസ. 


Post a Comment

0 Comments

Top Post Ad

Below Post Ad