പാറക്കട്ടയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തുന്ന ഇത്തരം മദ്യക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മദ്യക്കടത്ത്: തുളു അക്കാദമി ചെയര്‍മാനെ തല്‍സ്ഥാനത്തു നിന്ന് നീക്കണം: യൂത്ത് ലീഗ്
22:28:00
0
Post a Comment
0 Comments