മെയ് 20ന് വൈകിട്ട് പശ്ചിമ ബംഗാളിലെ ദിഖ ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മുകളില്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. 1999ലെ 'ഒഡിഷ സൂപ്പര്‍ സൈക്ലോണിന്' ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന അദ്യ സൂപ്പര്‍ സൈക്ലോണ്‍ ആയേക്കും ഉംപുന്‍. 2019ലെ 'ക്യാര്‍' സൂപ്പര്‍ സൈക്ലോണ്‍, 2007ലെ 'ഗോനു' സൂപ്പര്‍ സൈക്ലോണ്‍ എന്നിവയാണ് അറബിക്കടലില്‍ അടുത്ത് ഉണ്ടായ സൂപ്പര്‍ സൈക്ലോണ്‍. ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തില്‍ മഴയും കാറ്റും തുടരും.
'ഉംപുന്‍' അതിശക്തമായ ചുഴലിക്കാറ്റായി ബുധനാഴ്ച തീരത്തേക്ക്
11:35:00
0
Post a Comment
0 Comments