24 മണിക്കൂറിനിടെ 157 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 3029 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 36824 പേര്‍ക്ക് അസുഖം ഭേദമായി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 95 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറില്‍ ആകെ രോഗികളുടെ 2565 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2347 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 5242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം 96,000 കടന്നു
11:43:00
0
Post a Comment
0 Comments