നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ട്രഷറര്‍ അബ്ദുറഹ്മാന്‍ പള്ളത്തെയും ട്രഷറര്‍ സ്ഥാനത്തേക്ക് ബഷീര്‍ ബാരയേയും തെരഞ്ഞെടുത്തു. അവശേഷിക്കുന്ന ഒഴിവുള്ള വൈസ് പ്രസിഡന്റ് ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മണ്ഡലം കമ്മിറ്റി അടുത്തു തന്നെ മീറ്റിംഗ് വിളിച്ച് പുതിയ സാരഥികളെ നിയമിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
നൗഷാദ് ചന്ദ്രഗിരി റിയാദ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ്
15:22:00
0
Post a Comment
0 Comments