കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പുതിയതായി മൂന്നു പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടായി നിശ്ചയിച്ചു. കാസര്‍കോട്, നീലേശ്വരം നഗരസഭകളും കള്ളാര്‍ പഞ്ചായത്തുമാണ് പുതിയതായി ഹോട്‌സ്‌പോട്ടായി നിര്‍ദേശിച്ചത്. നേരത്തെ കുമ്പള, മംഗല്‍പാടി, പൈവളികെ എന്നിവയായിരുന്നു ഹോട്‌സ്‌പോട്ടുകള്‍. ഇതോടെ ജില്ലയില്‍ ഈ ആറു മേഖലകളിലും കടുത്ത നിയന്ത്രണം തുടരും.
Post a Comment
0 Comments