Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍. അഞ്ചുപേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്‍പാടി സ്വദേശി 44, 47 വയസ്സുള്ള പൈവളിക സ്വദേശികള്‍, 60 വയസുള്ള വോര്‍ക്കാടി സ്വദേശി എന്നിവര്‍ക്കാണ്  ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 34ആയി. അതേസമയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക രോഗമുക്തി നേടി. 

Post a Comment

0 Comments

Top Post Ad

Below Post Ad