ബോവിക്കാനം (www.evisionnews.co): എസ്എസ്എല്‍സി, പ്ലസ്ടു പരിക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി എംഎസ്എഫ് മുളിയാര്‍ പഞ്ചായത്ത് മാസ്‌ക്കുകള്‍ നല്‍കി. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്‌കൂള്‍ പിടിഎ കമ്മിറ്റിക്ക് കൈമാറി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, എച്ച്എം അരവിന്ദാക്ഷന്‍, ഹാരിസ് ബിഎം, ഷഫീഖ് മൈക്കുഴി, ഷരീഫ് മല്ലത്ത്, പിടിഎ പ്രസിഡന്റ് എബി കലാം, പിടിഎ ഭാരവാഹികളായ താജുദ്ധീന്‍, അബ്ദുല്‍ ഖാദര്‍ എംഎസ്എഫ് പഞ്ചായത്ത് ഭാരവാഹികളായ അഷ്ഫാദ് ബോവിക്കാനം, അല്‍ത്താഫ് പൊവ്വല്‍, സംറൂദ് നുസ്‌റത്ത് നഗര്‍, അബ്ദുല്‍ റഹ്മാന്‍, സവാദ്, സുഫൈല്‍ സംബന്ധിച്ചു.
Post a Comment
0 Comments