Type Here to Get Search Results !

Bottom Ad

തുടര്‍ച്ചയായ നാലാം ദിവസവും ആശ്വാസം: സംസ്ഥാനത്ത് കോവിഡ് രോഗികളില്ല

തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് തുടര്‍ച്ചയായി ആശ്വാസ ദിനങ്ങള്‍. വ്യാഴാഴ്ചയും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. കണ്ണൂരിലെ മൂന്നുപേരും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുമാണ് രോഗമുക്തരായത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തുടര്‍ച്ചയായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad