സംഘമായി മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. രാഹുലും സുഫിയാനും മോഷണം ഉള്‍പ്പെടെ മറ്റുകേസുകളിലും പ്രതികളാണെന്ന് താനൂര്‍ സിഐ പറഞ്ഞു.
താനൂരില്‍ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു
10:32:00
0
Post a Comment
0 Comments