Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോവിഡ് മരണം അഞ്ചായി: കോഴിക്കോട് മരിച്ച വയനാട് സ്വദേശി കാന്‍സര്‍ രോഗബാധിത


കോഴിക്കോട് (www.evisionnews.co): സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശി ആമിനയാണ് (53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ദുബൈയില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad