കാസര്‍കോട് (www.evisionnews.co): കോവിഡ് ഭേദമായി ആശുപത്രി വിട്ടയാള്‍ക്ക് വീണ്ടും കോവിഡ് രോഗ ലക്ഷണം. പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്നെത്തിയ കളനാട് സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റത്.
Post a Comment
0 Comments