Type Here to Get Search Results !

Bottom Ad

ഉദുമ കുണ്ടോളത്തെ അബൂബക്കര്‍ ഉദുമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട് (www.evisionnews.co): ഉദുമ കുണ്ടോളം സ്വദേശി പാറചാപ്പ അബൂബക്കര്‍ (55) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ചെമ്പരിക്ക ഖാസി കേസ് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. 

എസ്.വൈ.എസ് ഉദുമ മണ്ഡലം പ്രസിഡന്റ്, മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, ഉദുമ ടൗണ്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, മദ്യവര്‍ജന സമിതി ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ: ഫാത്തിമ. ഏകമകള്‍: ഫായിസ. മരുമകന്‍: മുഹ്‌സിന്‍. സഹോദങ്ങള്‍, യൂസഫ് ഉദുമ, ഇസ്മായില്‍ ഉദുമ, പരേതനായ അബ്ദുല്‍ ഖദര്‍, മുഹമ്മദ് കുഞ്ഞി. ഖബറടക്കം ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ നടന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad