Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ മെയ് 31നു ശേഷം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

കര്‍ണാടകയില്‍ മെയ് 31നു ശേഷം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിബംഗളൂരു (www.evisionnews.co): മെയ് 31നു ശേഷം കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി സിഎം യെദ്യൂരപ്പ. ''മെയ് 31നു ശേഷം ഞങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കും. പക്ഷേ, ആരാധനാലയങ്ങളിലും കോവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം''- മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
'സിനിമാ ഹാളുകളും മാളുകളും തുറക്കുന്നതില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. മെയ് 31 വരെ ഗുജറാത്ത്, മഹാരാഷ്ട്ര, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രവേശമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad