ചെന്നൈ (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 31വരെ നീട്ടി മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. രാജ്യവ്യാപകമായുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിരിക്കെയാണ് നീട്ടികൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. പഞ്ചാബ്, മിസോറാം സംസ്ഥാനങ്ങളും നേരത്തെ നീട്ടിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും തമിഴ് നാടും. കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ് നാലാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
Post a Comment
0 Comments