Type Here to Get Search Results !

Bottom Ad

ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി മഹല്ല് പരിധിയില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം നടത്തി


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റിയില്‍ അംഗങ്ങളായ മുഴുവന്‍ പ്രവര്‍ത്തകരുടെ വീട്ടിലേക്കും ഭക്ഷണസാധനങ്ങളുടെ കിറ്റുകള്‍ എത്തിച്ച് ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി. ദുബൈ പൈക്ക ജമാഅത്ത് ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രസിഡന്റ് ബഷീര്‍, അബ്ദുറഹ്്മാന്‍ ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കമ്മിറ്റിയെടുത്ത തീരുമാനം വളരെ അധികം പ്രശംസനീയമാണെന്ന് സീനിയര്‍ അംഗമായ അബ്ദുറഹ്്മാന്‍ ഹാജി ബാലടുക്ക അഭിപ്രായപ്പെട്ടു. 




Post a Comment

0 Comments

Top Post Ad

Below Post Ad