Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉള്‍പ്പടെ നാല് ജില്ലകള്‍ ഒറ്റ ഹോട്‌സ്‌പോട്ടാകും: മെയ് മൂന്നു വരെ ഇളവില്ലാതെ തുടരും


കാസര്‍കോട് (www.evisionnews.co): കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കാസര്‍കോട് ഉള്‍പ്പടെ നാല് ജില്ലകള്‍ ഒറ്റ ഹോട്‌സ്‌പോട്ടാകും. ഇതോടെ മറ്റു ജില്ലകളില്‍ എപ്രില്‍ 20ന് ശേഷം അനുവദിച്ച ഇളവുകള്‍ ഈ ജില്ലകളില്‍ ബാധകമല്ല. മെയ് മൂന്നു വരെ ലോക്ഡൗണ്‍ ഇളവില്ലാതെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Post a Comment

0 Comments

Top Post Ad

Below Post Ad