Type Here to Get Search Results !

Bottom Ad

ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി മരിച്ചു: ഇന്ന് മാത്രം രണ്ടുമരണം


കാസര്‍കോട് (www.evisionnews.co): ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി മരിച്ചു. തുമിനാട് സ്വദേശി യൂസഫാണ് മരിച്ചത്. നെഞ്ച് വേദനയെതുടര്‍ന്ന് ഉപ്പളയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മംഗളൂരുവിലേക്ക് പോകാനാവാത്തതിനാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. 

ഇന്ന് ചികിത്സ കിട്ടാതെ മരിച്ച രണ്ടാമത്തെ രോഗിയാണിത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഒമ്പതായി ആയി. ഉച്ചയോടെയാണ് ഹൊസങ്കടി സ്വദേശി രുദ്രപ്പയും മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad