Type Here to Get Search Results !

Bottom Ad

ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ 13പേര്‍ക്കെതിരെ കേസെടുത്തു


കാസര്‍കോട്: (www.evisionnews.co) ക്വാറന്റൈനില്‍ കഴിയവേ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിന് പതിമൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് ബീച്ച്, അടോട്ട്, അവിയില്‍, കൊത്തിക്കാല്‍, ആലാമിപ്പള്ളി, ഹോസ്ദുര്‍ഗ്, പഴയ കടപ്പുറം, ലക്ഷ്മിനഗര്‍, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളില്‍ വീടുകളില്‍ ക്വാറെൈന്റനില്‍ കഴിയവേ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിനാണ് കേസ്. വിദേശത്തുനിന്നു വന്നതിനാല്‍ വീട്ടില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതു ലംഘിച്ചാണ് പുറത്തിറങ്ങിയത്. പൊലീസ് സൈബര്‍ സെല്ലില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad