ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരുടെ തന്നെ മക്കളായ മുഹമ്മദ് അസര്‍ (13), അബ്ദുല്ല (ഒമ്പത്) എന്നിവരും പരിക്കേറ്റ് ആസ്പത്രയി ചികിത്സയിലാണ്.
നെല്ലിക്കട്ടയില്‍ കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ ഏഴുവയസുകാരി മരിച്ചു
09:54:00
0
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരുടെ തന്നെ മക്കളായ മുഹമ്മദ് അസര്‍ (13), അബ്ദുല്ല (ഒമ്പത്) എന്നിവരും പരിക്കേറ്റ് ആസ്പത്രയി ചികിത്സയിലാണ്.
Post a Comment
0 Comments