Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോവിഡ് ബാധിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


കോഴിക്കോട് (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ഒരു മാഹി സ്വദേശിയും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad