Type Here to Get Search Results !

Bottom Ad

കാസര്‍കോടിന് ആശ്വാസം: ഇന്ന് മുപ്പതിലധികം പേര്‍ ആശുപത്രി വിടും


കാസര്‍കോട് (www.evisionnews.co): കോവിഡ് ഭേദമായി ഞായറാഴ്ച മുപ്പതില്‍ കൂടുതല്‍ പേര്‍ ആശുപത്രി വിടും. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 70 കടക്കും. ജനറല്‍ ആശുപത്രിയിലുള്ള 22 പേരും ജില്ലാ ആശുപത്രിയിലുള്ള എട്ടുപേരും പരിയാരം മെഡിക്കല്‍ കോളജിലുള്ള ഏതാനും രോഗികള്‍ക്കും നെഗറ്റീവ് ഫലം വന്നതായാണ് വിവരം. വരുനാളുകളില്‍ കൂടുതല്‍പേര്‍ ആശുപത്രി വിടുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. 

Post a Comment

0 Comments

Top Post Ad

Below Post Ad