കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്ന ക്ലിനികെയര്‍ മെഡിക്കല്‍ സെന്റര്‍ കൊറോണ ഭീതികാലത്തും സേവനസജ്ജമായ പ്രവര്‍ത്തനത്തിലൂടെ മാതൃകയാവുന്നു. പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് 24 മണിക്കൂറും അത്യാവശ്യ ഘട്ടങ്ങളില്‍ മികച്ച ചികിത്സ ലഭ്യമാക്കിയും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സാധാരണ ജനങ്ങള്‍ക്ക് മരുന്നുകളും മറ്റ് സഹായങ്ങള്‍ ചെയ്ത് നല്‍കിയും മനേജിംഗ് ഡയറക്ടര്‍ കെഎച്ച് അഹമ്മദിന്റെ നേതൃത്വത്തില്‍ സേവനമനുഷ്ടിച്ചു വരുന്നു.

Post a Comment
0 Comments