Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഉദുമയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയും: വി കരുണാകരന്‍

കാസര്‍കോട് (www.evisionnews.co): അതിനൂതന സാങ്കേതിക മികവോടെ ഉദുമ മുദിയ്ക്കാലില്‍ മെഡിക്കല്‍ കോളേജ് നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ പണിയാന്‍ തയാറാണെന്ന് വ്യാവസായിയും കരുണ ബില്‍ഡേര്‍ഡ് മനേജിംഗ് ഡയറക്ടറുമായ വി കരുണകരന്‍ പറഞ്ഞു. 

ഇവിഷന്‍ ന്യൂസിന്റെ മംഗളൂരു കാസര്‍കോടിന് ഹാനികരം എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കു കയിയിരുന്നു അദ്ദേഹം. ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാറും ഇവിടത്തെ രാഷ്ടീയ നേതക്കളും മുന്‍കൈ എടുക്കണം. ഏറെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ ഉള്ള തന്റെ കുടുംബത്തിലും ബന്ധത്തിലുമുള്ളവരെ ഇതുമായി സഹകരിപ്പിക്കാന്‍ തനിക്ക് സാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ തിരുവക്കോളി സ്വദേശിയായ ഇദ്ദേഹം ഏറെകാലമായി മംഗളൂരുവിലാണ് കുടുംബസമേതം താമസം.

Post a Comment

0 Comments

Top Post Ad

Below Post Ad