(www.evisionnews.co) മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് പൊതുജന പങ്കാളിത്തത്തോടെ അഞ്ചുനില കെട്ടിടം പണിയും. അഞ്ചുകോടി ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് പ്രദേശത്തെ ഉദാരമതികളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും സംഭാവന സ്വരൂപിക്കാനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ഉടന്‍ ആരംഭിക്കുമെന്നും കലക്ടര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീന്‍ ഹൗസ് കൂട്ടായ്മ ബില്‍ഡിംഗ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് രംഗത്ത് വന്നു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് പൊതുജന പങ്കാളിത്തത്തോടെ അഞ്ചുനില കെട്ടിടം പണിയും: ഗ്രീന്‍ ഹൗസ് ഒരുലക്ഷം രൂപ നല്‍കും
14:41:00
0
(www.evisionnews.co) മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് പൊതുജന പങ്കാളിത്തത്തോടെ അഞ്ചുനില കെട്ടിടം പണിയും. അഞ്ചുകോടി ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് പ്രദേശത്തെ ഉദാരമതികളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും സംഭാവന സ്വരൂപിക്കാനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ഉടന്‍ ആരംഭിക്കുമെന്നും കലക്ടര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീന്‍ ഹൗസ് കൂട്ടായ്മ ബില്‍ഡിംഗ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് രംഗത്ത് വന്നു.

Post a Comment
0 Comments