Type Here to Get Search Results !

Bottom Ad

വിദേശ മാതൃകയില്‍ ആഡംബര കണ്‍വെന്‍ഷന്‍ സെന്റര്‍ ഹൊസങ്കടിയില്‍ പണി പൂര്‍ത്തിയായി


കാസര്‍കോട് (www.evisionnews.co): വിദേശ മാതൃകയിലുള്ള ആഡംബര കണ്‍വെന്‍ഷന്‍ സെന്റര്‍ ഹൊസങ്കടിയില്‍ പണി പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുമെന്ന് എഎച്ച് പാലസ് എംഡി ഹമീദ് കുഞ്ഞി മംഗല്‍പാടി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

മൊരത്താന ഗാന്ധി നഗറില്‍ 40000 ചതുരശ്രമീറ്ററില്‍ എല്ലാവിധ അത്യാധുനിക സൗകര്യത്തോടെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. നാലു ബെഡ് റൂമുകള്‍ അടങ്ങിയ രണ്ടു വില്ലകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഔട്ട് ഡോര്‍ സ്റ്റേജ്, സ്വിമ്മിഗ് പൂള്‍, പ്ലേ ഗ്രൗണ്ട്, കിഡ്‌സ് പാര്‍ക്ക് എന്നിവയാണ് ഒരൊറ്റ കോമ്പൗണ്ടിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്. 500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 




Post a Comment

0 Comments

Top Post Ad

Below Post Ad