കാസര്‍കോട് (www.evisionnews.co): കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം പത്തായി. പാണത്തൂര്‍ കല്ലപ്പള്ളിയിലെ കൃഷ്ണ ഗൗഡ (71)യാണ് ഏറ്റവുമൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം രണ്ടുപേര്‍ മരിച്ചിരുന്നു. ഹൊസങ്കടി സ്വദേശി രുദ്രപ്പ, മഞ്ചേശ്വരം തുമിനാട് സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സ തേടിയിരുന്ന ഇവര്‍ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ദ ചികിത്സക്ക് റഫര്‍ ചെയ്‌തെങ്കിലും അതിര്‍ത്തി കടക്കാന്‍ സാധിക്കാത്തതിനാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കണ്ണില്‍ ചോരയില്ലാതെ കര്‍ണാടക:ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു; മരണം പത്തായി
10:35:00
0
കാസര്‍കോട് (www.evisionnews.co): കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം പത്തായി. പാണത്തൂര്‍ കല്ലപ്പള്ളിയിലെ കൃഷ്ണ ഗൗഡ (71)യാണ് ഏറ്റവുമൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം രണ്ടുപേര്‍ മരിച്ചിരുന്നു. ഹൊസങ്കടി സ്വദേശി രുദ്രപ്പ, മഞ്ചേശ്വരം തുമിനാട് സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സ തേടിയിരുന്ന ഇവര്‍ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ദ ചികിത്സക്ക് റഫര്‍ ചെയ്‌തെങ്കിലും അതിര്‍ത്തി കടക്കാന്‍ സാധിക്കാത്തതിനാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment
0 Comments