Type Here to Get Search Results !

Bottom Ad

സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുത്: സര്‍ക്കാര്‍ മറുപടി അപകടകരം: ഹൈക്കോടതി


കൊച്ചി (www.evisionnews.co): സ്പ്രിംക്ലര്‍ കരാറില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കോവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad