Type Here to Get Search Results !

Bottom Ad

കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഇതോടെ അതിര്‍ത്തിയിലെ നിയന്ത്രണം മൂലം ചികിത്സകിട്ടാതെ മരിച്ചവരുടെ എണ്ണം 12ആയി.
ഹൃദ്രോഗിയായ ഇയാള്‍ക്ക് മൂന്നു ദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ നേരത്തെ ചികിത്സ തേടിയ മംഗളൂരുവിലേക്ക് പോകാനായില്ല. ഇന്നലെ നിലഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. 





Post a Comment

0 Comments

Top Post Ad

Below Post Ad