കാസര്‍കോട് (www.evisionnews.co): അസുഖം കാരണം ചൊവ്വാഴ്ച മരണപ്പെട്ട ചെര്‍ക്കളയിലെ ഫാത്തിമത്ത് ഫായിസ(18) യുടെ കൊവിഡ് പരിശോധനാഫലം നെഗറ്റിവ്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍- മറിയമ്പി ആലൂര്‍ ദമ്പതികളുടെ മകളായ ഫായിസ ചൊവ്വാഴ്ച രാവിലെ നാലാംമൈല്‍ ഇ.കെ നായനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ച ചെര്‍ക്കളയിലെ 18കാരിയുടെ പരിശോധന ഫലം നെഗറ്റീവ്
20:54:00
0
കാസര്‍കോട് (www.evisionnews.co): അസുഖം കാരണം ചൊവ്വാഴ്ച മരണപ്പെട്ട ചെര്‍ക്കളയിലെ ഫാത്തിമത്ത് ഫായിസ(18) യുടെ കൊവിഡ് പരിശോധനാഫലം നെഗറ്റിവ്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍- മറിയമ്പി ആലൂര്‍ ദമ്പതികളുടെ മകളായ ഫായിസ ചൊവ്വാഴ്ച രാവിലെ നാലാംമൈല്‍ ഇ.കെ നായനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു.

Post a Comment
0 Comments