Type Here to Get Search Results !

Bottom Ad

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റിലായി. കടമ്പാറില്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുദ്ദീനെ (28)യാണ് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് ഉപ്പളയില്‍ വെച്ച് അറസ്റ്റു ചെയ്തത്. കേസില്‍പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന സൈഫുദ്ദീനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad