
ബദിയടുക്ക (www.evisionnews.co): എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് അവധിക്കാല ഫുട്ബാള്‍ ഫെസ്റ്റ് ഏപ്രില്‍ 11ന് തുടങ്ങും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിലെ തെരഞ്ഞെടുത്ത യൂണിറ്റ് ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്ന ശാഖാ ടീമിന് ട്രോപ്പിയും പ്ലയേഴ്സിന് മെഡലും നല്‍കും. യോഗത്തില്‍ രിഫായി ചര്‍ളടുക്ക, ത്വയ്യിബ് പള്ളത്തടുക്ക, ഷാനവാസ് ബദിയടുക്ക, ഷഹബാസ് ഗോളിയടുക്ക, സായിദ് നീര്‍ച്ചാല്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വിളിക്കുക: 8129660790.
Post a Comment
0 Comments